മമ്മൂട്ടിയും ലാലും ലഗോണ്‍ കോഴികള്‍: പുനത്തില്‍

പണവും പദവിയുമുള്ളവരോട് സുകുമാര്‍ അഴീക്കോടിന് ഈര്ഷ്യയാണെന്ന ടി.പത്മനാഭന്റെ പ്രസ്താവനയെക്കുറിച്ച് സംസാരിക്കുകയായിരുന്നു പുനത്തില്‍.
സുകുമാര്‍ അഴീക്കോട് സിനിമ കാണേണ്ടത് നടന്മാരെ ബോധ്യപ്പെടുത്തിയല്ല. അദ്ദേഹത്തിന്റെ അറിവ് ആരെയും അമ്പരിപ്പിക്കുന്നതാണ്. അടിസ്ഥാനപരമായി അഭിപ്രായം പറയാനുള്ള ആര്‍ജവത്തെ കോലം കത്തിച്ചല്ല പ്രതികരിക്കേണ്ടത്.
ലോകോത്തര ക്ലാസിക് സിനിമകള്‍ കണ്ട് നിര്‍വൃതിയടയുമ്പോള്‍ ലഗോണ്‍ കോഴിയെപ്പോലുള്ള മമ്മൂട്ടിയും മോഹന്‍ലാലും അഭിനയിക്കുന്ന ഇന്നത്തെ മലയാളസിനിമ എന്ന പേക്കൂത്ത് കാണേണ്ട കാര്യമില്ല.
മലയാളസിനിമിയുടെ മൂല്യം ഇന്ന് ചെലവഴിക്കുന്ന കോടികളുടെ കണക്കുവച്ചാണ്.തിലകന് ഒരു മഹാനടനാണ്. ലോകസിനിമയില്‍ തന്നെ താന്‍ ആരാധിക്കുന്ന മൂന്നാമനാണ് തിലകന് കുഞ്ഞബ്ദുള്ള പറഞ്ഞു.
കണ്ണമംഗലം കഴകം പെരുങ്കളിയാട്ടത്തിന്റെ ഭാഗമായുള്ള കലസാംസ്കാരിക പരിപാടികളുടെ ഉദ്ഘാടന സമ്മേളനത്തില്‍ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications