പത്മലോചനന്റെ രാജിക്കത്ത് നിരസിച്ചു

പത്മലോചനന്‍ നേരിട്ട് രാജിക്കത്ത് നല്‍കണമെന്ന് കാണിച്ചാണ് കത്ത് നിരസിച്ചിരിക്കുന്നത്. ശിക്ഷാനടപടിയുടെ ഭാഗമായി പാര്‍ട്ടിയില്‍ നിന്നും തന്നെ സസ്‌പെന്റ് ചെയ്തുകൊണ്ട് തീരുമാനം വന്നതിന് പിന്നാലെയാണ് മേയര്‍ രാജിക്കത്ത് നല്‍കിയത്.
പത്മലോചനന്‍ മേയര്‍ സ്ഥാനം രാജിവെക്കണമെന്നും സിപിഎം ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടിരുന്നു. ഇതേതുടര്‍ന്നാണ് രാജിക്കത്ത് നല്‍കിയത്.












Click it and Unblock the Notifications