ആന്ധ്രയില്‍ ക്വാറിയിടിഞ്ഞ് 20 മരണം

ചിമകുര്‍തിയിലെ ക്വാറിയില്‍ വ്യാഴാഴ്ച സന്ധ്യക്കായിരുന്നു അപകടം നടന്നത്. എണ്‍പത് അടി താഴ്ചയില്‍ പണിയെടുക്കുകയായിരുന്ന തൊഴിലാളികളുടെ ദേഹത്തേക്ക് മണ്ണിടിഞ്ഞുവീഴുകയായിരുന്നു.
20 പേര്‍ മരിച്ചുവെന്നാണ് വിവരമെങ്കിലും 2 മൃതദേഹങ്ങള്‍ മാത്രമേ മണ്ണിനടിയില്‍ നിന്നും ഇതേവരെ കണ്ടെടുത്തിട്ടുള്ളു. വലിയ പാറകളും മണ്ണിനൊപ്പം വീണതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാകുകയായിരുന്നു.












Click it and Unblock the Notifications