കുടുംബത്തെ കെലപ്പെടുത്തി എംഎല്‍എ ജീവനൊടുക്കി

നരേന്ദ്രസിങ്ങിന്റെ പട്‌നയിലുള്ള ഔദ്യോഗിക വസതിയില്‍ രാത്രി രണ്ടു മണിയോടെയാണ് സംഭവം നടന്നത്.
ജാമുവ മണ്ടലത്തെ പ്രതിനിധീകരിക്കുന്ന അഭയ് സിങ് കുടുംബവഴക്കിനെ തുടര്‍ന്നാണ് അക്രമം നടത്തിയത്. ഭാര്യക്കും കുഞ്ഞിനും അച്ഛനും നേര്‍ക്ക് വെടിയുതിര്‍ക്കുകയായിരുന്നു.
അഭയ് സിങ്ങിന്റെ മൂന്നു വയസുള്ള മൂത്ത മകള്‍ ഇതേസമയം അമ്മൂമ്മയുമായി മറ്റൊരു മുറിയിലായിരുന്നു. അതിനാല്‍ രക്ഷപ്പെട്ടു. പട്‌നയിലെ മെഡിക്കല്‍ കോളജിലെ തീവ്രപരിചണ വിഭാഗത്തില്‍ കഴിയുന്ന നരേന്ദ്രസിങ്ങിന് ഇതുവരെ ബോധം വീണ്ടുകിട്ടിയിട്ടില്ല. അദ്ദേഹത്തിന്റെ ഹൃദയത്തിന്റെ പ്രവര്‍ത്തനം തൃപ്തികരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.












Click it and Unblock the Notifications