സിഡി, സിഎഫ്എല്‍, കളിപ്പാട്ടങ്ങള്‍ വിലകുറയും

ഇന്ത്യയില്‍ നിര്‍മിച്ച മൊബൈല്‍ ഫോണുകള്‍ക്ക് വില കുറയും. ഫോണിന് പുറമെ മൊബൈല്‍ അനുബന്ധ ഉത്പന്നങ്ങള്‍ക്കും വിലയില്‍ കുറവുണ്ടാകും. തുണിത്തരങ്ങള്‍, സിഎഫ്എല്‍ ലാംപ്, സിഡി-ഡിവിഡി ഉത്പന്നങ്ങള്‍, സൗരോര്‍ജ്ജ ഉത്പാദന ഉപകരണങ്ങള്‍. കളിപ്പാട്ടങ്ങള്‍ ബുക്കുകള്‍ സെറ്റ് ടോപ് ബോക്‌സ് തുടങ്ങിയവയ്ക്കും വില കുറയും.
ബജറ്റില്‍ നികുതിയിളവ് നല്‍കിയതന്റെ പശ്ചാത്തലത്തിലാണ് ഇവയുടെ വിലയില്‍ കുറവ് വരുന്നത്.












Click it and Unblock the Notifications