കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

9 ഇന്ത്യക്കാരുള്ള കപ്പല്‍ കൊള്ളക്കാര്‍ റാഞ്ചി

  • By Lakshmi
Google Oneindia Malayalam News

Pirates
നയ്‌റോബി: ദുബയില്‍ നിന്ന് ഇന്ത്യയിലേക്ക് പുറപ്പെട്ട ചരക്കു കപ്പല്‍ സോമാലിയന്‍ കടല്‍കൊള്ളക്കാര്‍ തട്ടിയെടുത്തു.

കപ്പലില്‍ ഒന്‍പത് ഇന്ത്യാക്കാരുണ്ട് . ഏദന്‍ തീരത്തിന് സമീപം കണ്ഡലയില്‍ നിന്നാണ് അബ്ദുള്‍ റസാഖ് എന്ന 40 മീറ്റര്‍ നീളമുള്ള കപ്പലാണ് തട്ടിയെടുത്തത് . കപ്പിലെക്കുറിച്ചോ യാത്രക്കാരെക്കുറിച്ചോ വിവരമൊന്നുമില്ലെന്ന് എക്കോടെറാ ഇന്റര്‍നാഷണല്‍ അറിയിച്ചു.

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വടക്ക് കിഴക്കന്‍ സോമാലിയന്‍ തീരത്തുള്ള ഗാരകാഡ് എന്ന കുപ്രസിദ്ധ റാഞ്ചല്‍ സംഘമാണ് കപ്പല്‍ തട്ടിയെടുത്തതെന്നാണ് കരുതുന്നത്

ഇപ്പോള്‍ ഒന്‍പതു കപ്പലുകളും 200 ജീവനക്കാരുമാണ് സൊമിലയന്‍ കൊള്ളക്കാരുടെ പക്കലുള്ളത് .

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X