അഭയ കേസിന് സഹായം നല്‍കിയത് ബിഷപ്പുമാര്‍

ആകെ 41 പേരാണ് കേസ് നടത്തിപ്പിന് സഹായം നല്‍കിയത്. യാക്കോബായ സഭയിലെ യോഹാനോന്‍ മാര്‍ പീലക്സിനോസ് മെത്രാപ്പോലീത്ത, കാലം ചെയ്ത ബിഷപ്പ് പൗലോസ് മാര്‍ പൗലോസ് എന്നിവരാണ് സഹായം നല്കിയ ബിഷപ്പുമാര്‍- സത്യവാങ്മൂലത്തില്‍ പറയുന്നു.
പി.സി ജോര്‍ജ് എംഎല്‍എ ഒരു ലക്ഷം രൂപ കടമായി നല്കി. 20,000 രൂപ അദ്ദേഹം സഹായം നല്‍കിയിട്ടുണ്ട് .കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല 15,000 രൂപയാണ് നല്‍കിയത്. സിപിഎം നേതാക്കളായ ടി.കെ രാമകൃഷ്ണന്, ലോനപ്പന് നമ്പാടന് എന്നിവര്‍ 10,000 രൂപ വീതം നല്കി.
ബിജെപി. നേതാക്കളായ പി.എസ് ശ്രീധരന് പിള്ള 5,000 രൂപയും ഏറ്റുമാനൂര്‍ രാധാകൃഷ്ണന് 10,000 രൂപയും സംഭാവന നല്കി.
നേരത്തെ ഹൈക്കോടതിയാണ് ജോമോന് ലഭിക്കുന്ന സാമ്പത്തിക സഹായം, കുടുംബ പശ്ചാത്തലം തുടങ്ങിയവ അന്വേഷിക്കാന്‍ നിര്‍ദ്ദേശിച്ചത്. ഇതിനെതിരെ സുപ്രീം കോടതിയെ സമീപിച്ച ജോമോനോട് ഹൈക്കോടതിയുടെ ചോദ്യങ്ങള്‍ക്കു മറുപടി നല്കാന് നിര്‍ദ്ദേശിക്കുകയായിരുന്നു.
വിദ്യാഭ്യാസം, വരുമാന സ്രോതസ്സ്, സ്വത്ത്, ബന്ധങ്ങള്‍, പശ്ചാത്തലം തുടങ്ങി 23 വിഷയങ്ങള്‍ സംബന്ധിച്ച് ഒന്നരമാസത്തിനകം വിശദമായ മറുപടി നല്കാന് ചീഫ് ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്റെ ബെഞ്ചാണ് ജോമോനോട് നിര്‍ദ്ദേശിച്ചത്.
-
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും'












Click it and Unblock the Notifications