റണ്‍വേയില്‍ നഗ്ന യുവാവ്; വിമാനങ്ങള്‍ വൈകി

വിമാനത്താവളത്തിന്റെ റണ്‍വേയില്‍ മദ്യപിച്ച് നഗ്‌നനായ നിലയില്‍ ഒരാളെ കണ്ടെത്തി. വെള്ളിയാഴ്ച വൈകിട്ട് 7.30നായിരുന്നു സംഭവം. ബീഹാര്‍ സ്വദേശിയായ അരുണ്‍ റായ്(33) ആണ് മദ്യപിച്ച ശേഷം റണ്‍വേയില്‍ കടന്നുകൂടിയത്.
സാംലക ടാക്‌സിവേയില്‍ നിന്നാണ് ഇയാള്‍ റണ്‍വേയില്‍ കടന്നുകൂടിയതെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ അനുമാനം. ഇയാളെ സിഐഎസ്എഫിന് കൈമാറി.












Click it and Unblock the Notifications