കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റണ്‍വേയില്‍ നഗ്ന യുവാവ്; വിമാനങ്ങള്‍ വൈകി

  • By Lakshmi
Google Oneindia Malayalam News

Delhi Airport
ദില്ലി: ഇന്ദിരാ ഗാന്ധി വിമാനത്താവളത്തില്‍ സുരക്ഷാ പാളിച്ച. ഇതിനെത്തുടര്‍ന്ന് വിമാനങ്ങള്‍ വൈകി.

വിമാനത്താവളത്തിന്റെ റണ്‍വേയില്‍ മദ്യപിച്ച് നഗ്‌നനായ നിലയില്‍ ഒരാളെ കണ്ടെത്തി. വെള്ളിയാഴ്ച വൈകിട്ട് 7.30നായിരുന്നു സംഭവം. ബീഹാര്‍ സ്വദേശിയായ അരുണ്‍ റായ്(33) ആണ് മദ്യപിച്ച ശേഷം റണ്‍വേയില്‍ കടന്നുകൂടിയത്.

സാംലക ടാക്‌സിവേയില്‍ നിന്നാണ് ഇയാള്‍ റണ്‍വേയില്‍ കടന്നുകൂടിയതെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ അനുമാനം. ഇയാളെ സിഐഎസ്എഫിന് കൈമാറി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X