നസീറിനെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു

പത്ത് ദിവസത്തേയ്ക്കാണ് സിബിഐ കോടതി നസീറിനെ എന്‍ഐഎയുടെ കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്.
കോടതി റിമാന്‍ഡ് ചെയ്തതിനെതുടര്‍ന്ന് വിയ്യൂര്‍ ജയിലിലാണ് നസീര്‍ മറ്റൊരു പ്രതിയായ ഷഫാസ് എന്നിവരെ പാര്‍പ്പിച്ചിരുന്നത്.
പ്രൊഡക്ഷന്‍ വാറണ്ട് ഹാജരാക്കിയതിനെ തുടര്‍ന്ന് ചൊവ്വാഴ്ചയാണ് ഇരുവരെയും ബാംഗ്ലൂര്‍ പോലീസ് എന്‍ഐഎയ്ക്ക് കൈമാറിയത്.












Click it and Unblock the Notifications