കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നസീറിനെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു

  • By Lakshmi
Google Oneindia Malayalam News

Nazir
കൊച്ചി: കോഴിക്കോട് ഇരട്ടസ്‌ഫോടനക്കേസിലെ ഒന്നാം പ്രതിയും ലഷ്‌കര്‍ ഇ തൊയ്ബയും ദക്ഷിണേന്ത്യന്‍ കമാന്ററുമായ തടിയന്റവിടെ നസീറിനെ എന്‍ഐഎയുടെ കസ്റ്റഡിയില്‍ വിട്ടു.

പത്ത് ദിവസത്തേയ്ക്കാണ് സിബിഐ കോടതി നസീറിനെ എന്‍ഐഎയുടെ കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്.

കോടതി റിമാന്‍ഡ് ചെയ്തതിനെതുടര്‍ന്ന് വിയ്യൂര്‍ ജയിലിലാണ് നസീര്‍ മറ്റൊരു പ്രതിയായ ഷഫാസ് എന്നിവരെ പാര്‍പ്പിച്ചിരുന്നത്.

പ്രൊഡക്ഷന്‍ വാറണ്ട് ഹാജരാക്കിയതിനെ തുടര്‍ന്ന് ചൊവ്വാഴ്ചയാണ് ഇരുവരെയും ബാംഗ്ലൂര്‍ പോലീസ് എന്‍ഐഎയ്ക്ക് കൈമാറിയത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X