ബസ് ചാര്‍ജ്: തീരുമനമുടനെന്ന് തെറ്റയില്‍

കഴിഞ്ഞ ഒരു വര്‍ഷം വിലവര്‍ധന മൂലം കെഎസ്ആര്‍ടിസിക്ക് ആറരക്കോടി രൂപയുടെ അധികച്ചെലവാണ് ഉണ്ടായത്. ഇനി ഏതു സാഹചര്യത്തിലാണ് ബസ് ചാര്‍ജ് വര്‍ധിപ്പിക്കാതെ ഇരിക്കേണ്ടതെന്ന് ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ളവര്‍ വ്യക്തമാക്കണം. യുപിഎ സര്‍ക്കാറിന്റെ കാലത്ത് രണ്ടുതവണയാണ് ഇന്ധനവില ഉയര്‍ത്തിയത്- തെറ്റയില്‍ പറഞ്ഞു.
ബസ് ചാര്‍ജ് വര്‍ധിപ്പിക്കുന്നത് നാറ്റ്പാക്കിന്റെ റിപ്പോര്‍ട്ടിന്റെയും ഹൈക്കോടതി നല്കിയ നിര്‍ദേശങ്ങളുടെയും അടിസ്ഥാനത്തിലായിരിക്കും. അടുത്തയാഴ്ച ഗതാഗതവകുപ്പ് സെക്രട്ടറി റിപ്പോര്‍ട്ട് സമര്‍പ്പിച്ചാല്‍ ഉടന്‍ തീരുമാനം ഉണ്ടാവും-മന്ത്രി പറഞ്ഞു.
ബസ് ചാര്‍ജ് വര്‍ധന സര്‍ക്കാര്‍ ഇതുവരെ പിടിച്ചുനിര്ത്തിയിരിക്കുകയായിരുന്നു. ഇനി അത് സാധിക്കുമെന്ന് തോന്നുന്നില്ല. കെഎസ്ആര്‍ടിസി വ്യവസായം ഇനി കൊണ്ടുപോകാന്‍ സാധിക്കില്ല. ചാര്‍ജ് വര്‍ധിപ്പിച്ചില്ലെങ്കില്‍ വ്യവസായം ഇല്ലാതാവും- മന്ത്രി മുന്നറിയിപ്പ് നല്കി.
-
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി












Click it and Unblock the Notifications