ജപ്പാനില്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്

റിക്ടര്‍ സ്‌കെയിലില്‍ 7.3 പോയിന്റ് രേഖപ്പെടുത്തിയ ഭൂചലനം ജപ്പാനിലെ ഓക്കിനാവ തീരമേഖലയിലാണ് ഏറ്റവും ശക്തമായി അനുഭവപ്പെട്ടതെന്ന് യു.എസ് ഭൂചലന നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഭൂചലനത്തിന് ശേഷം സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ശനിയാഴ്ച രാത്രി സുനാമിയുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.












Click it and Unblock the Notifications