കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജപ്പാനില്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്

  • By Super
Google Oneindia Malayalam News

Japan
ടോക്കിയോ: ജപ്പാനില്‍ ശക്തമായ ഭൂചലനം. രണ്ട് വൃദ്ധകള്‍ക്ക് നിസാര പരിക്കേറ്റതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

റിക്ടര്‍ സ്‌കെയിലില്‍ 7.3 പോയിന്റ് രേഖപ്പെടുത്തിയ ഭൂചലനം ജപ്പാനിലെ ഓക്കിനാവ തീരമേഖലയിലാണ് ഏറ്റവും ശക്തമായി അനുഭവപ്പെട്ടതെന്ന് യു.എസ് ഭൂചലന നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ഭൂചലനത്തിന് ശേഷം സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ശനിയാഴ്ച രാത്രി സുനാമിയുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X