പാകിസ്താനിലും അഫ്ഗാനിസ്താനിലും ഭൂചലനം

അഫ്ഗാനിസ്താനിലും പാകിസ്താന്‍ അതിര്‍ത്തിയിലും ഞായറാഴ്ച ഭൂചലനം അനുഭവപ്പെട്ടു. റിച്ചര്‍ സ്‌കെയിലില്‍ 6.2 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപായമില്ലെന്നാണ് ലഭ്യമായ റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന.
പാകിസ്താനിലെ ഇസ്ലാമബാദ്, പെഷവാര്‍, സ്വാത് എന്നീ മേഖലയിലും അഫ്ഗാനിസ്താനിലെ ഹിന്ദുകുഷ് പ്രവിശ്യയിലുമാണ് ഞായറാഴ്ച രാവിലെ ചലനം അനുഭവപ്പെട്ടത്.
ചിലിയിലെ ഭൂചലനം, സുനാമി എന്നിവയെത്തുടര്‍ന്ന് പസഫിക് സമുദ്രത്തിലെ ന്യൂസിലാന്റ് മുതല്‍ ജപ്പാന്‍ വരെയുള്ള അമ്പതോളം രാജ്യങ്ങളില്‍ സുനാമി മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്.












Click it and Unblock the Notifications