ഹേമമാലിനിയുടെ വീട്ടില്‍ വന്‍മോഷണം

നഗരപ്രാന്തത്തിലുള്ള ഗൊരേഗാവിലുള്ള വസിയിലാണ് മോഷണം നടന്നതെന്ന് പൊലീസ് അറിയിച്ചു.
ഹേമമാലിനിയുടെ ഗോകുല്‍ധാം എന്ന ബംഗ്ലാവില്‍ സൂക്ഷിച്ചിരുന്ന 75 ലക്ഷം രൂപയും 5 ലക്ഷം രൂപ വിലമതിയ്ക്കുന്ന ആഭരണങ്ങളുമാണ് മോഷണം പോയത്.
വീടിന്റെ ജനല്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്തു കയറിയത്. ശനിയാഴ്ച രാവിലെ നാഗ്പൂരിലേക്ക് പോയ നടി ഞായറാഴ്ച തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.












Click it and Unblock the Notifications