കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹേമമാലിനിയുടെ വീട്ടില്‍ വന്‍മോഷണം

  • By Ajith Babu
Google Oneindia Malayalam News

Hemamalini
മുംബൈ: ബോളിവുഡ് ചലച്ചിത്ര താരം ഹേമമാലിനിയുടെ വസതയില്‍ നിന്ന് 80 ലക്ഷം രൂപയുടെ മുതല്‍ മോഷണം പോയതായി പരാതി. പണവും ആഭരണങ്ങളുമാണ് മോഷണം പോയത്.

നഗരപ്രാന്തത്തിലുള്ള ഗൊരേഗാവിലുള്ള വസിയിലാണ് മോഷണം നടന്നതെന്ന് പൊലീസ് അറിയിച്ചു.
ഹേമമാലിനിയുടെ ഗോകുല്‍ധാം എന്ന ബംഗ്ലാവില്‍ സൂക്ഷിച്ചിരുന്ന 75 ലക്ഷം രൂപയും 5 ലക്ഷം രൂപ വിലമതിയ്ക്കുന്ന ആഭരണങ്ങളുമാണ് മോഷണം പോയത്.

വീടിന്റെ ജനല്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്തു കയറിയത്. ശനിയാഴ്ച രാവിലെ നാഗ്പൂരിലേക്ക് പോയ നടി ഞായറാഴ്ച തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X