അരി മറിച്ചുവിറ്റിട്ടില്ല: സി ദിവാകരന്‍

രണ്ടുമാസം കൂടുമ്പോള്‍ കേടായ അരിക്ക് പകരം പുതിയ അരി കൊണ്ടുവരിക മാത്രമാണ് ചെയ്തത്. ഇക്കാര്യം ഏത് ഏജന്‍സിയെക്കൊണ്ട് വേണമെങ്കിലും അന്വേഷിപ്പിക്കാമെന്നും മന്ത്രി വ്യക്തമാക്കി. ആര്യാടന്‍ മുഹമ്മദിന്റെ ആരോപണത്തിന വിശദീകരണം നല്‍കുകയായിരുന്നു മന്ത്രി.
ഭവനനിര്‍മ്മാണത്തിനായി നടപ്പാക്കിയ ഒറ്റത്തീര്‍പ്പാക്കല്‍ പദ്ധതിയുടെ കാലാവധി നീട്ടുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്ന് മന്ത്രി ബിനോയ് വിശ്വം പറഞ്ഞു. കൂടാതെ ഹൗസിങ്ങ് ബോര്‍ഡിന്റെ പദ്ധതികളില്‍ സ്വകാര്യപങ്കാളിത്തം നടപ്പിലാക്കുമെന്നും അദ്ദേഹം അറിയിച്ചു.












Click it and Unblock the Notifications