'മന്ത്രിപുത്രനും യുവതിയും'- മഞ്ചേരിയില്‍ അടി
മഞ്ചേരി: മഞ്ചേരിയിലെ ബാര്‍ ഹോട്ടലില്‍ ഒരു മന്ത്രിപുത്രന് യുവതിയ്ക്കൊപ്പമുണ്ടെന്ന അഭ്യൂഹത്തെ തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസുകാര്‍ നടത്തിയ തെരച്ചില്‍ സംഘര്‍ഷത്തിനിടയാക്കി. ഞായറാഴ്ച വൈകിട്ട് മൂന്നരയോടെയായിരുന്നു സംഭവം. നഗരത്തിലെ ഒരു പ്രമുഖ ബാര്‍ അറ്റാച്ച്ഡ് ലോഡ്ജിലാണ് മന്ത്രിപുത്രനെ കുടുക്കാന്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തെരച്ചില്‍ നടത്തിയത്
ഹോട്ടലിന് മുമ്പില്‍ ജനത്തിരക്കായതോടെ വന്‍ പൊലീസ് സംഘവും സ്ഥലത്തെത്തി. തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പൊലീസും നടത്തിയ തെരച്ചിലില്‍ മന്ത്രിപുത്രനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. കഴമ്പില്ലാത്തതായിരുന്നു ആരോപണം.
അതിനിടെ ലോഡ്ജ് വളഞ്ഞ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വളഞ്ഞുകൊണ്ട് അപ്പോഴേക്കും ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി. മന്ത്രിയുടെ മകനുണ്ടെങ്കില്‍ പിടിയ്ക്കണമെന്നും എന്നിട്ട് പോയാല്‍ മതിയെന്ന് അവരും പറഞ്ഞതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥയായി. വിവരമറിഞ്ഞെത്തിയ മാധ്യമപ്രവര്‍ത്തകരെയും അവര്‍ വളഞ്ഞു.
ഇതിനിടെ ലീഗ് പ്രവര്‍ത്തകരും സ്ഥലത്തെത്തിയതോടെ വാക്കേറ്റം കയ്യാങ്കളിയിലേക്ക് നീങ്ങി. തുടര്‍ന്ന് പൊലീസ് ഇടപെട്ട് കൂടുതല്‍ സംഘര്‍ഷം ഒഴിവാക്കുകയായിരുന്നു.
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications