രാജ്യസഭാസീറ്റ്: ലീഗ് നേതാക്കള്‍ ദില്ലിക്ക്

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അടക്കം പ്രമുഖ നേതാക്കളുമായി ലീഗ് സംഘം ചര്‍ച്ച നടത്തും. എ.കെ ആന്റണി ഉള്‍പ്പെടെ സംസ്ഥാനത്ത് നിന്നുള്ള ഉന്നത നേതാക്കളുമായും കൂടിക്കാഴ്ച നടത്തും. മാന്യമായി കാര്യം പറഞ്ഞാല്‍ കോണ്‍ഗ്രസിന് മനസ്സിലാവുമെന്നാണ് പ്രതീക്ഷിയ്ക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഇ അഹമ്മദ്, ഇടി മുഹമ്മദ് ബഷീര്‍, എംകെ. മുനീര്‍, അബ്ദു സമദ് സമദാനി എന്നിവരായിരിയ്ക്കും സംഘത്തിലുണ് ടാവുകയെന്നും കുഞ്ഞാലിക്കുട്ടി വിശദീകരിച്ചു.












Click it and Unblock the Notifications