സൗദി പരാമര്‍ശം: തരൂരിനെതിരെ പാര്‍ട്ടിയില്‍ പട

തുടര്‍ച്ചയായി വിവാദങ്ങള്‍ സൃഷ്ടിക്കുന്ന തരൂരിന് സര്‍ക്കാരിനും പാര്‍ട്ടിക്കും തലവേദനയാകുന്നുവെന്ന് കോണ്‍ഗ്രസിലെ ഒരുവിഭാഗം പാര്‍ട്ടി ഹൈക്കമാന്‍ഡിനോട് പരാതിപ്പെട്ടിട്ടുണ്ടെന്നാണ് അറിയുന്നത്. ഇതേത്തുടര്‍ന്ന് തുടര്‍ന്ന് തരൂരില്‍ നിന്ന് കൃത്യമായ അകലം പാലിക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയതായും സൂചനയുണ്ട്.
വിലക്കയറ്റം, പെട്രോള്‍ വില വര്‍ധന തുടങ്ങിയവയുടെ പേരില്‍ പ്രതിരോധത്തിലായതിനു പിന്നാലെയാണ് തരൂരിന്റെ പ്രസ്താവനയും സര്‍ക്കാരിന് തലവേദനയായത്. എന്നാല്‍ മധ്യസ്ഥന്റെ റോളിലല്ല താന്‍ സൗദിയെ ഉദ്ദേശിച്ചതെന്നും തന്റെ പ്രസ്താവന മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണെന്നും തരൂര്‍ പറഞ്ഞിരുന്നു.
സൗദിക്ക് പാകിസ്താനുമായി നല്ല ബന്ധമാണുള്ളത്. അതുകൊണ്ടു തന്നെ 'ഇന്റര്‍ലൊക്യൂട്ടര്‍' എന്ന വാക്കു കൊണ്ട് താന്‍ ഉദ്ദേശിച്ചത് സൗദി നമ്മുടെ പ്രശ്നങ്ങള്‍ അനുഭാവത്തോടെ കേള്ക്കുന്നുവെന്നാണെന്നാണ് തരൂരിന്റെ വിശദീകരണം.
എന്തായാലും സര്‍ക്കാരിനും കോണ്‍ഗ്രസിനും തരൂരിന്റെ വിശദീകരണം പൂര്‍ണമായി ദഹിച്ചിട്ടില്ല. ഇന്ത്യപാക് പ്രശ്നങ്ങളില്‍ മധ്യസ്ഥന്റെ പങ്കാളിത്തം ആവശ്യമില്ലെന്ന നിലപാടില്‍ മാറ്റമില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് ഞായറാഴ്ച രേഖാമൂലം വ്യക്തമാക്കുകയും ചെയ്തിരുന്നു.
-
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
എൽദോസ് കുന്നപ്പിള്ളി കൊച്ചിയിലേക്കോ? നേമത്ത് ശബരിനാഥന്, മണ്ഡലം പിടിക്കാൻ മത്സരിപ്പിക്കണമെന്ന് മൂന്ന് എംപിമാർ -
നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല, ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുത്; ഷാഫി പറമ്പിൽ -
'കണ്ണൂർ എന്റെ ഹൃദയ രക്തം, ആ മണ്ണിന് വേണ്ടി മുന്നിൽ തന്നെയുണ്ടാകും', വൈകാരിക കുറിപ്പുമായി കെ സുധാകരൻ -
എല്ലാം നാടകമെന്ന് എച്ച് സലാം, സുധാകരൻ നിയമസഭയിൽ വേണമെന്ന് ചെന്നിത്തല; നീക്കങ്ങൾ നിരീക്ഷിച്ച് കോൺഗ്രസ് -
എം എം മണി ഇടുക്കിയിലെ ‘ശൂ’ എന്ന് ജി സുധാകരൻ, പാർട്ടി വിട്ടാൽ സുധാകരൻ തീർന്നെന്ന് മണി -
സുധാകരന്റെ മനസ്സ് കുറ്റബോധം കൊണ്ട് തകരുമെന്ന് എകെ ബാലൻ, ഇനിയും വിസ്മയങ്ങള്‍ ഉണ്ടാകുമെന്ന് വിഡി സതീശന് -
നേമം മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രാഹുല്‍ ഈശ്വര്‍? ചര്‍ച്ച നടത്തി നേതൃത്വം, മറുപടി ഇങ്ങനെ -
സ്വര്‍ണം വീണ്ടും കുറഞ്ഞു; സ്വര്‍ണവില ഏറ്റവും താഴ്ന്ന നിരക്കിലേക്ക്, ഇന്നത്തെ പവന് വില അറിയാം -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
പുതിയ വീടും കാറും, കൈനിറയെ പൊന്നും! ഇന്നേക്ക് നാലാം നാള് ഈ രാശിക്കാരുടെ നല്ലസമയം -
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ












Click it and Unblock the Notifications