ബംഗാളില്‍ തോല്‍ക്കുമെന്ന് കാരാട്ട് പറഞ്ഞു: എറിക്

ന്യൂ ലഫ്റ്റ് റിവ്യൂ എന്ന മാസികയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ബ്രിട്ടനിലെ ഇടത് ചരിത്രകാരനായ എറിക് ഹോപ്സ്ബാം ഇങ്ങനെ എഴുതിയത്.
അടുത്ത തിരഞ്ഞെടുപ്പില്‍ ബംഗാളിലെ ഇടതുകോട്ടകള്‍ വളയപ്പെടും, ബംഗാളില്‍ പാര്‍ട്ടി സ്വീകരിച്ച നയങ്ങളും നടപടികളും വ്യവസായ അനുകൂല പരിഷ്കാരങ്ങളും തിരിച്ചടിയാകും- എന്നിങ്ങനെയാണ് കാരാട്ട് അഭിപ്രായപ്പെട്ടതെന്നാണ്് എറിക് എഴുതിയിരിക്കുന്നത്.
ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആദ്യദശകം നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും വ്യവഹാരങ്ങളെക്കുറിച്ചുമാണ് എറിക് ലേഖനത്തില്‍ പ്രതിപാദിച്ചിരിക്കുന്നത്.
മുതലാളിത്തത്തെ കടന്നാക്രമങ്ങളെ അതിജീവിച്ച പാരമ്പര്യമുള്ള ഇടതുസര്ക്കാരുകളെല്ലാം ഇപ്പോള്‍ പരിഷ്കാരങ്ങളുടെയും സ്വകാര്യവല്‍ക്കരണത്തിന്റേയും വഴിയിലാണ്. ബംഗാളിന്റെ തകര്‍ച്ചയ്ക്കും ഇതുതന്നെയാണ് കാരണം- അദ്ദേഹം നിരീക്ഷിക്കുന്നു.
എന്തായാലും ഈ വെളിപ്പെടുത്തല്‍ ഇന്ത്യയില്‍ പുതിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിതെളിയിച്ചേക്കാമെന്നാണ് കരുതപ്പെടുന്നത്.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications