പൊലീസുകാരന്‍ സുഹൃത്തിന്റെ ഭാര്യയെ മാനഭംഗപ്പെടുത്തി

ഇയാള്‍ ഹരിയാന സ്വദേശിയാണെന്ന് പൊലീസ് പറഞ്ഞു. മദ്യാപിച്ചാണത്രേ രാത്രിയില്‍ ഇയാള്‍ സുഹൃത്തിന്റെ വീട്ടിലെത്തിയത്.
വീട്ടിലെത്തിയശേഷം താന്‍ ഒരു കൊലപാതകം നടത്തിയിട്ട് വരുകയാണെന്നും കൈവശം തോക്കുണ്ടെന്നും തന്റെ ഇംഗിതത്തിന് വഴങ്ങിയില്ലെങ്കില്‍ കൊല്ലുമെന്നും ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന് യുവതിയുടെ മൊഴിയില്‍ പറയുന്നു.
ഭര്‍ത്താവ് തിരിച്ചെത്തിയശേഷമാണ് ഈ സംഭവം അറിയുന്നത്. തുടര്‍ന്ന് ഇരുവരുംചേര്‍ന്ന് പൊലീസിന് പരാതി നല്‍കുകയായിരുന്നു. മനോജ് കുമാറിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
സംഭവത്തെത്തുടര്‍്ന്ന് കോണ്‍സ്റ്റബിള്‍ ഒളിവില്‍പ്പോയിരിക്കുകയാണ്. യുവതി ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് വൈദ്യപരിശോധനയില്‍ വ്യക്തമായി.












Click it and Unblock the Notifications