സിനിമാക്കാര്‍ കോടതിയില്‍ പോകരുത്: കൃഷ്ണയ്യര്‍

നടന്‍ തിലകനെതിരെ കോടതിയെ സമീപിയ്ക്കുമെന്ന് താരസംഘടനയായ അമ്മയും തന്നെ പുറത്താക്കാനുള്ള നീക്കത്തിനെതിരെ അമ്മയ്‌ക്കെതിരെ തിലകനും കോടതിയില്‍ പോകുമെന്ന് പ്രസ്താവിച്ച സാഹചര്യത്തിലാണ് കൃഷ്ണയ്യരുടെ പ്രസ്താവന.
സഹോദരന്റെ സ്വത്ത് തട്ടിയെടുത്തുവെന്ന് ആരോപിച്ച സുകുമാര്‍ അഴീക്കോടിനെതിരെ മോഹന്‍ലാല്‍ കോടതിയെ സമീപിയ്ക്കുമെന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു.
ഇതിന് മറുപടിയെന്ന വണ്ണം തനിയ്ക്ക് ബുദ്ധിഭ്രംശമുണ്ടെന്ന് പറഞ്ഞ മോഹന്‍ലാലിനെതിരെ കോടതിയില്‍ പോകുന്ന കാര്യം ആലോചിയ്ക്കുന്നുണ്ടെന്ന് അഴീക്കോട് സൂചിപ്പിച്ചിരുന്നു.












Click it and Unblock the Notifications