ആരോപണം നിയമസഭക്ക് പുറത്ത് ഉന്നയിക്കട്ടെ തങ്കച്ചന്‍

തനിയ്‌ക്കെതിരെ കയ്യേറ്റ ആരോപണമുന്നയിച്ച സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി എംഎം മണി വട്ടവട പഞ്ചായത്ത് പ്രസിഡന്റ് രാംദാസ് എന്നിവര്‍ക്കെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിട്ടുണ്ടെന്ന്് അദ്ദേഹം പറഞ്ഞു.യ
കേരളത്തില്‍ ചര്‍ച്ച ചെയ്താല്‍ പ്രശ്‌നങ്ങള്‍ തീരില്ല എന്നതിനാലാകാം രാജ്യസഭാ സീറ്റ് സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് മുസ്ലീംലീഗ് പ്രതിനിധി സംഘം ദില്ലിയ്ക്ക് പോകുന്നതെന്നും തങ്കച്ചന്‍ പറഞ്ഞു. എകെ ആന്റണി ഒഴിയുന്ന രാജ്യസഭാ സീറ്റാണിത്. അത് നിലനിര്‍ത്താന്‍ കോണ്‍ഗ്രസ്സിന് താല്‍പര്യമുണ്ട്.
1967 മുതല്‍ ലീഗിന് രാജ്യസഭയില്‍ പ്രതിനിധികളുണ്ട്. അത് തുടരണമെന്ന് ലീഗിനും ആഗ്രഹമുണ്ടാവും. എന്നാല്‍ യുഡിഎഫിന് ഒരു സീറ്റേ ഉള്ളൂവെന്ന് പിപി തങ്കച്ചന്‍ ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications