ഒബാമ ആരോഗ്യവാന്‍; പക്ഷേ പുകവലി!!

മെരിലാന്‍ഡിലെ ബെതെസ്ഡയിലുള്ള നാഷനല്‍ നേവല്‍ മെഡിക്കല്‍ സെന്ററില്‍ ഒന്നരമണിക്കൂര്‍ നീണ്ട പരിശോധനകള്‍ക്കു വിധേയനായ ഒബാമയുടെ മെഡിക്കല്‍ റിപ്പോര്‍ട്ടിലാണ് പുകവലിയില്‍ നിന്നും അദ്ദേഹം മുക്തനല്ലെന്ന് വ്യക്തമാക്കിയിരിക്കുന്നത്.
നാല്‍പ്പത്തെട്ടുകാരനായ ഒബാമ പ്രസിഡന്റായ ശേഷം നടത്തിയ ആദ്യ മെഡിക്കല്‍ പരിശോധനയാണിത്.പുകവലി പൂര്‍ണമായും ഉപേക്ഷിക്കാനുള്ള ശ്രമങ്ങളുമായി ഒബാമ മുന്നോട്ടുപോവണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
ശരീരത്തില്‍ കൊഴുപ്പിന്റെ അംശം കൂടുതലാണ് അതിനാല്‍ കൊഴുപ്പുകൂടുതലുള്ള ചീസ്, ബര്‍ഗര്‍, റെഡ് മീറ്റ് എന്നിങ്ങനെയുള്ള ഭക്ഷണപദാര്‍ത്ഥങ്ങള്‍ കുറയ്ക്കണമെന്നും ഡോക്ടര്‍മാര്‍ അദ്ദേഹത്തോട് നിര്‍ദ്ദേശിച്ചിരിക്കുകയാണ്.
സാധാരണ കൊളസ്ട്രോള്‍ നില 200 ആണെങ്കില്‍ ഒബാമയുടേത് 209 ആണത്രേ. ആറടി ഒരിഞ്ച് ഉയരമുള്ള ഒബാമയ്ക്ക് 81.5 കിലോഗ്രാം തൂക്കമുണ്ട്. ജോഗിങ് ഉള്‍പ്പെടെയുള്ള പതിവു വ്യായാമങ്ങള്‍ക്കു പുറമേ ബാസ്കറ്റ്ബോള്‍, ഗോള്‍ഫ് എന്നിവയും ഒബാമയ്ക്ക് പ്രിയപ്പെട്ടതാണ്. 2011 ഓഗസ്റ്റിലായിരിക്കം ഒബാമയ്ക്ക് അടുത്തവട്ടം പരിശോധനകള്‍ നടത്തേണ്ടതെന്നും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു.
ഒബാമയുടെ രക്തസമ്മര്‍ദ്ദം 105-62ആണ്. ഇദ്ദേഹത്തിന്റെ ബോഡി മാസ് ഇന്‍ഡക്സ് 23.7 ആണ്. ഇത് സാധാരണമാണെന്നും ബിഎംഐ 25 ആണെങ്കില്‍ അത് അമിതഭാരമാണെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
-
ചൂടത്ത് രാത്രി മുഴുവന്‍ എസിയിട്ടാണോ ഉറങ്ങുന്നത്; ഈ മുന്നറിയിപ്പുകള്‍ അവഗണിക്കരുതേ -
പുതിയ വീടും കാറും, കൈനിറയെ പൊന്നും! ഇന്നേക്ക് നാലാം നാള് ഈ രാശിക്കാരുടെ നല്ലസമയം -
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല'












Click it and Unblock the Notifications