കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതികള്‍ ഹാജരായില്ല; അഭയ കേസ് മാറ്റി

  • By Ajith Babu
Google Oneindia Malayalam News

Abhaya case accused
കൊച്ചി: അഭയകേസ് പരിഗണിക്കുന്നത് കൊച്ചി പ്രത്യേക സിബിഐ കോടതി അടുത്ത മാസം 27ലേക്ക് മാറ്റി.

വ്യാഴാഴ്ച കേസ് പരിഗണിച്ചപ്പോള്‍ പ്രതികള്‍ ഹാജരാകാത്തതിനെ തുടര്‍ന്നാണ് മാറ്റിയത്. കേസില്‍ പ്രതികളായ ഫാദര്‍ തോമസ് കോട്ടൂര്‍, ഫാദര്‍ ജോസ് പുതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവരാണ് ഇന്നു ഹാജരാകാതിരുന്നത്.

അഭയ കേസില്‍ സിബിഐ നേരത്തെ തന്നെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X