പോള്‍ വധം: സിബിഐ 2 പേരെ അറസ്റ്റ് ചെയ്തു

സിബിഐ കണ്ടെടുത്തതും എസ് ആകൃതിയിലുള്ള കത്തികളാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ആലപ്പുഴ മണ്ണഞ്ചേരി സ്വദേശികളായ സിദ്ദിഖ്, ഇസ്മയില്‍ എന്നിവരാണ് ചൊവ്വാഴ്ച സിബിഐ പിടിയിലായത്. ബുധനാഴ്ച വൈകിട്ടോടെയാണ് ഇവരെ കോടതിയില്‍ ഹാജരാക്കിയത്. പ്രതികളെ മൂന്ന് ദിവസത്തേയ്ക്ക് ചോദ്യം ചെയ്യാന്‍ സിബിഐ കസ്റ്റഡിയില്‍ വിട്ടുകൊടുത്തു.
ആദ്യം കേസ് അന്വേഷിച്ച ലോക്കല്‍ പോലീസ്, കൊലപാതകത്തിനുപയോഗിച്ചതെന്ന് കണ്ടെത്തിയ 'എസ്' കത്തി വ്യാജമാണെന്നാണ് സിബിഐ യുടെ പുതിയ അന്വേഷണങ്ങള്‍ സൂചിപ്പിയ്ക്കുന്നത്.
പോളിനെ വധിച്ചയാളെന്ന് പോലീസ് കണ്ടെത്തിയ കാരി സതീശന്റെ വീട്ടില്‍ നിന്നുമാണ് എസ് കത്തി കണ്ടെടുത്തത്. കൃത്രിമമായി തൊണ്ടിമുതല്‍ സൃഷ്ടിച്ച പോലീസ് തന്നെ കത്തി അവിടെ വെക്കുകയായിരുന്നുവെന്ന് ആരദോപണമുയര്ന്നിരുന്നു. ഇതിനെ സാധൂകരിയ്ക്കുന്നതാണ് സിബിഐ യുടെ ഇപ്പോഴത്തെ കണ്ടെത്തലുകള്‍.
More From
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications