കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
മൂന്നാര്‍ സര്‍വെ സമയബന്ധിതമായി പൂര്‍ത്തിയാക്കും
ടാറ്റ എത്ര ഭൂമി കയ്യേറിയിട്ടുണ്ടെന്ന കാര്യം പരിശോധിച്ചുവരികയാണ്. അവര്‍ തരിശു ഭൂമി കൈവശപ്പെടുത്തിയാലും അത് തിരിച്ചുപിടിയ്ക്കും.
മൂന്നാര്‍ കേന്ദ്രമാക്കി ടൗണ്‍ഷിപ്പ് സ്ഥാപിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ തുടങ്ങിക്കഴിഞ്ഞെന്ന് മന്ത്രി രാജേന്ദ്രന് സഭയെ അറിയിച്ചു.
Story first published: Thursday, March 4, 2010, 10:47 [IST]