കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൂന്നാര്‍ സര്‍വെ സമയബന്ധിതമായി പൂര്‍ത്തിയാക്കും

  • By Ajith Babu
Google Oneindia Malayalam News

KP Rajendran
തിരുവനന്തപുരം: മൂന്നാറിലെ ഭൂസര്‍വെ സമയബന്ധിതമായി പൂര്‍ത്തിയാക്കി സര്‍ക്കാര്‍ ഭൂമി തിരിച്ചുപിടിയ്ക്കുമെന്ന് റവന്യൂമന്തി കെപി രാജേന്ദ്രന്‍ നിയമസഭയില്‍ പറഞ്ഞു

ടാറ്റ എത്ര ഭൂമി കയ്യേറിയിട്ടുണ്ടെന്ന കാര്യം പരിശോധിച്ചുവരികയാണ്. അവര്‍ തരിശു ഭൂമി കൈവശപ്പെടുത്തിയാലും അത് തിരിച്ചുപിടിയ്ക്കും.

മൂന്നാര്‍ കേന്ദ്രമാക്കി ടൗണ്‍ഷിപ്പ് സ്ഥാപിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ തുടങ്ങിക്കഴിഞ്ഞെന്ന് മന്ത്രി രാജേന്ദ്രന്‍ സഭയെ അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X