നിത്യാനന്ദയുടെ സുഹൃത്തുക്കള്‍ ആരൊക്കെ?

നിത്യാനന്ദയാണെന്ന് സണ്‍ ന്യൂസ് പറയുന്ന ആളോടൊപ്പം വീഡിയൊയില്‍ ഉണ്ടായിരുന്നതെന്ന് നടി രഞ്ജിതയാണെന്ന് ചാനല്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
മന്ത്രിമാര്‍, രാഷ്ട്രീയക്കാര്‍, ചലച്ചിത്ര നടന്മാര്‍-നടിമാര്‍, കലാകാരന്മാര്‍ എന്നിങ്ങനെ വിവിധ തുറയിലുള്ളവരാണ് നിത്യാനന്ദയുടെ ആരാധകര്‍. ഇവരുമായൊക്കെ നിത്യാനന്ദ വേദി പങ്കിട്ടിട്ടുമുണ്ട്. ബാംഗ്ലൂരിനടുത്ത് ബിദാദിയിലെ ആശ്രമത്തിലും നഗരത്തിലും നടന്ന പല ചടങ്ങുകളിലും ഇവരോടൊപ്പം നിത്യാനന്ദയെ കാണാനാവും. നിത്യാനന്ദയുടെ കൂട്ടുകാരെ അറിയാന്‍ ഈ ആല്‍ബം കാണൂ.












Click it and Unblock the Notifications