കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

3629.55 കോടി രൂപയുടെ റവന്യൂ കമ്മി

Google Oneindia Malayalam News

Dr. Thomas Isaac
തിരുവനന്തപുരം: 2009-10 ലെ പുതുക്കിയ കണക്കുകളുടെയും 2010-11ലെ ബജറ്റ്‌ മതിപ്പ്‌ കണക്കുകളുടെയും സംഗ്രഹമാണ് ചുവടെ.

2010-2011 കാലയളവില്‍ 3629.55 കോടി രൂപയുടെ റവന്യൂ കമ്മി ഉണ്ടാവുമെന്നാണ് ധനമന്ത്രി കരുതുന്നത്.

2009 10 -ലെ പുതുക്കിയ മതിപ്പു കണക്കുകള്‍

ഇനം, പുതുക്കിയ ബഡ്‌ജറ്റ്‌ എസ്റ്റിമേറ്റ്‌ (കോടി രൂപയില്‍) എന്ന ക്രമത്തില്‍
റവന്യൂ വരവ്‌ 26526.49
റവന്യൂ ചെലവ്‌ 30608.12
റവന്യൂ കമ്മി (-) 4081.63
മൂലധന ചെലവ്‌ 1936.03
വായ്‌പകളും മുന്‍കൂറുകളും (തനി) (-) 680.08
പൊതു കടം (തനി) 5961.14
പൊതു കണക്ക്‌ (തനി) 528.95
ആകെ കമ്മി (-) 207.65
വര്‍ഷാരംഭ രൊക്ക ബാക്കി 38.14
വര്‍ഷാന്ത്യ രൊക്ക ബാക്കി (-) 169.51

2010 11 ലെ ബജറ്റ്‌ മതിപ്പു കണക്കുകള്‍

ഇനം, ബഡ്‌ജറ്റ്‌ എസ്റ്റിമേറ്റ്‌(കോടി രൂപയില്‍) എന്ന ക്രമത്തില്‍

റവന്യൂ വരവ്‌ 31180.82
റവന്യൂ ചെലവ്‌ 34810.37
റവന്യൂ കമ്മി (-) 3629.55
മൂലധന ചെലവ്‌ 4135.88
വായ്‌പകളും മുന്‍കൂറുകളും (തനി) (-) 777.85
പൊതു കടം (തനി) 7723.21
പൊതു കണക്ക്‌ (തനി) 412.95
ആകെ കമ്മി (-) 407.12
വര്‍ഷാരംഭ രൊക്ക ബാക്കി (-) 169.51
ഇപ്പോള്‍ പ്രഖ്യാപിച്ച അധിക ചെലവ്‌ 874.60
പ്രഖ്യാപിച്ച അധിക വിഭവ സമാഹരണം 874.14
വര്‍ഷാന്ത്യ രൊക്ക ബാക്കി (-) 577.09

2009-10 ലെ ബജറ്റ്‌ മതിപ്പുകണക്കുകളില്‍ നിന്ന്‌ വ്യത്യസ്‌തമാണ്‌
ഇപ്പോള്‍ ലഭ്യമായിട്ടുളള പുതുക്കിയ കണക്കുകള്‍ എന്ന് ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്ക് ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X