Get Updates
Get notified of breaking news, exclusive insights, and must-see stories!

തൊഴിലാളികള്‍ക്ക് 2 രൂപക്ക് അരി

Thomas Isaac
തിരുവനന്തപുരം: പരമ്പരാഗത മേഖലയിലെ തൊഴിലാളികള്‍ക്ക് രണ്ട് രൂപയ്ക്ക് അരി നല്‍കുമെന്ന് ധനമന്ത്രി തോമസ് ഐസക് സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ചു. 35 ലക്ഷം കുടുംബങ്ങള്‍ ഈ പദ്ധതിയുടെ കീഴില്‍ വരും. രണ്ട് രൂപയ്ക്ക് അരി ലഭിയ്ക്കുന്ന മുഴുവന്‍ പേര്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തും.

വൈലോപ്പിള്ളിയുടെ കവിത ചൊല്ലിക്കൊണ്ടായിരുന്നു ധനമന്ത്രി ബജറ്റ് അവതരണം തുടങ്ങിയത്. സാമൂഹിക സുരക്ഷയ്ക്കും പൊതുമേഖലയ്ക്കും ഊന്നല്‍ നല്‍കുന്ന ബജറ്റില്‍ പുതിയ നികുതി നിര്‍ദ്ദേശങ്ങളുണ്ടാവില്ല.

എപിഎല്‍, ബിപിഎല്‍ വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് 2 രൂപ നിരക്കില്‍ അരി നല്‍കും. ഇതിനായി 500 കോടി രൂപ വിലയിരുത്തിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. പാവങ്ങളുടെ ക്ഷേമ പെന്‍ഷന്‍ 300 രൂപയായി ഉയര്‍ത്തി. ദേശീയ തൊഴിലുറപ്പ് പദ്ധതി നഗരങ്ങളിലേയ്ക്ക് വ്യാപിപ്പിയ്ക്കും. ഇതിനായി 20 കോടി നീക്കി വയ്ക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+