സ്മാര്‍ട്ട് സിറ്റി നടപ്പാക്കും

സംസ്ഥാന ഐടി മിഷനു 29 കോടി രൂപ അനുവദിച്ചു. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഒഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആന്‍ഡ് മാനേജ്മെന്റിനു 6.8 കോടി രൂപയും ഇന്റര്‍നാഷനല്‍ സെന്റര്‍ ഫോര്‍ ഫ്രീ സോഫ്റ്റ് വെയറിന് ഒന്നര കോടി രൂപയും വകയിരുത്തി.
കോഴിക്കോട്, ചേര്‍ത്തല, അമ്പലപ്പുഴ, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളിലാരംഭിച്ച വിവിധ പാര്‍ക്കുകള്‍ക്കു ഭൂമി ഏറ്റെടുക്കുന്നതിനായി ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ഇന്‍ഫ്രാസ്ട്രക്ച്ചര്‍ കമ്പനിക്ക് 20 കോടി രൂപ അനുവദിച്ചു.
കേന്ദ്രസര്‍ക്കാര്‍ സഹായത്തോടെ തിരുവനന്തപുരത്ത് ഐസിടി അക്കാഡമി സ്ഥാപിക്കും. തിരുവനന്തപുരം, കൊച്ചി ഐടി പാര്‍ക്കുകള്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് സൈബര്‍ പാര്‍ക്കുകള്‍, കൊച്ചിയിലെ ഇന്‍ഫോ പാര്‍ക്ക് എന്നിവയുടെ വികസനത്തിനു വേണ്ടി 70 കോടി നീക്കി വച്ചു.
2010-11 വര്‍ഷത്തില്‍ കാക്കനാട്ടെ ഇന്‍ഫോപാര്‍ക്ക്, ചേര്‍ത്തല ഇന്‍ഫോപാര്‍ക്ക്, കൊരട്ടിയിലെ ഇന്‍ഫോപാര്‍ക്ക് എന്നിവയുടെ രണ്ടാം ഘട്ടം പൂര്‍ത്തിയാക്കും. ഇന്‍ഫോപാര്‍ക്കില്‍ ഒരു ലക്ഷം പേര്‍ക്കു തൊഴില്‍ നല്കുന്ന പദ്ധതി നടപ്പാക്കുമെന്നും തോമസ് ഐസക്ക് അറിയിച്ചു.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications