2 പെന്റഗണ്‍ ഉദ്യോഗസ്ഥര്‍ക്ക് വെടിയേറ്റു

പെന്റഗണിനു സമീപമുള്ള ഭൂഗര്‍ഭ റെയില്‍വേ സ്‌റ്റേഷനിലാണ് വെടിവയ്പുണ്ടായത്.
അമേരിക്കന്‍ സമയം രാത്രി ആറേ മുക്കാലോടെയായിരുന്നു വെടിവയ്പ്. ഇതേ തുടര്‍ന്ന് പെന്റഗണ്‍ അല്‍പനേരത്തേക്ക് അടച്ചിട്ടു.
പെന്റഗണിലേക്ക് പ്രവേശിക്കാനെത്തിയ ഒരാളോട് പ്രവേശന പാസ് ചോദിച്ചപ്പോള്‍ ഉടന്‍ തോക്കെടുത്ത് വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പെന്റഗണ്‍ പോലീസ് ചീഫ് റിച്ചാര്‍ഡ് എസ് കെവില്ലി പറഞ്ഞു.












Click it and Unblock the Notifications