താക്കറെയുടെ രോഷം ഗവ. ശങ്കരനാരായണനെതിരെയും

ഗവര്‍ണറുടെ അഭിപ്രായപ്രകടനം മഹാരാഷ്ട്രയെ വഞ്ചിയ്ക്കുന്നതിന് തുല്യമാണെന്ന് സേനാ മുഖപത്രമായ സാമ്‌നയുടെ മുഖപ്രസംഗത്തില്‍ താക്കറെ പറഞ്ഞത്.
മുംബൈയില്‍ എല്ലാവര്‍ക്കും ജീവിക്കാനുള്ള അവകാശമുണ്ടെന്നും കുടിയേറ്റക്കാരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന തരത്തില്‍ നഗരത്തിലെ അടിസ്ഥാനസൗകര്യങ്ങള്‍ വികസിയ്ക്കണമെന്നുമായിരുന്നു ശങ്കരനാരായണന്‍ പറഞ്ഞത്.












Click it and Unblock the Notifications