കൊല്‍ക്കത്ത: രാജ്യത്തെ പ്രമുഖ വ്യവസായികളിലൊരാളായ ജിപി ബിര്‍ല (86) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് വെള്ളിയാഴ്ച രാത്രിയായിരുന്നു അന്ത്യമെന്ന് കുടുംബവൃത്തങ്ങള്‍ അറിയിച്ചു.
മരണസമയത്ത് മകന്‍ ഭാര്യ നിര്‍മല മകന്‍ സികെ ബിര്‍ല തുടങ്ങിയവര്‍ അടുത്തുണ്ടായിരുന്നു.
ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സ്, ഓറിയന്റ് ഫാന്‍സ്, ഓറിയന്റ് പേപ്പേഴ്‌സ് തുടങ്ങി ബിര്‍ല ഗ്രൂപ്പ് ഓഫ് കമ്പനികളുടെ മേധാവിയായിരുന്നു.