ലക്ഷദ്വീപിനടുത്ത് വിദേശകപ്പലിന് നേരെ ആക്രമണം

ലക്ഷദ്വീപിന് 200 നോട്ടിക്കല്‍ മൈല്‍ പടിഞ്ഞാറ് വെച്ചാണ് ആക്രമണമുായതെന്ന് വ്യക്തമായിട്ടുണ്ട്. നാവിക സേനയുടെ ഐഎന്‍എസ് സുജാത, തീര സംരക്ഷണ സേനയുടെ ആനി ബസന്റ് തുടങ്ങിയ യുദ്ധക്കപ്പലുകളാണ് സഹായത്തിനായി പുറപ്പെട്ടിട്ടുള്ളത്.
സമീപകാലത്തായി സൊമാലിയന്‍ കടല്‍ക്കൊള്ളക്കാരുടെ ആക്രമണം ഏദന്‍ കടലിടുക്ക് മേഖലയില്‍ വ്യാപകമായിട്ടുണ്ടെങ്കിലും ഇന്ത്യന്‍ തീരത്ത് ഇത്തരത്തിലുള്ള കൊള്ളകളും ആക്രമണങ്ങളും അപൂര്‍വമാണ്. അതിനാല്‍ അതീവഗൗരമായാണ് പ്രശ്‌നത്തെ ഇന്ത്യന്‍ നാവികസേന കാണുന്നത്.












Click it and Unblock the Notifications