രാജ്യസഭാ സീറ്റ് : എല്‍ഡിഎഫില്‍ പ്രതിസന്ധി

അതേ സമയം ഒരു സീറ്റ് തങ്ങള്‍ക്ക് കിട്ടിയേ തീരു എന്ന നിലപാടില്‍ ആര്‍എസ്പി ഉറച്ചുനില്‍ക്കുകയാണ്.
സീറ്റ് കിട്ടിയില്ലെങ്കില്‍ മുന്നണി യോഗം ബഹിഷ്‌കരിയ്ക്കുന്നതുള്‍പ്പെടെയുള്ള നടപടികളിലേയ്ക്ക് നീങ്ങാനാണ് ആര്‍എസ്പിയുടെ നീക്കമെന്നറിയുന്നു. ശനിയാഴ്ച് ചേരുന്ന ആര്‍എസ്പി സംസ്ഥാന സെക്രട്ടറിയേറ്റില്‍ സിപിഎം തീരുമാനത്തെ എങ്ങനെ നേരിടുന്നതടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ചയ്ക്ക് വരും.
ലോക്‌സഭാ സീറ്റിന്റെ കാര്യത്തില്‍ തഴയപ്പെട്ട സാഹചര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും തയാറാവേണ്ടതില്ലെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ നിലപാട്.












Click it and Unblock the Notifications