വികസന കാര്യത്തില്‍ രാഷ്ട്രീയം വേണ്ടെന്ന് ആന്റണി

കേരളത്തില്‍ മാത്രമാണ് ഇത്രയും വിവാദങ്ങള്‍ ഉയരുന്നത്. വികസനത്തിന്റെ കാര്യത്തില്‍ വിവാദത്തിന്റെ ആവശ്യമുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു. വിഴിഞ്ഞം കോസ്റ്റ് ഗാര്‍ഡ് കേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിയ്ക്ക്കുകയായിരുന്നു ആന്റണി.
വികസനത്തെ രാഷ്ട്രീയത്തില്‍ നിന്ന് ഒഴിവാക്കണം. സംസ്ഥാനം തുടങ്ങുന്ന എല്ലാ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തന്റെ പിന്തുണയുണ്ടാകും.
കേരളത്തിന്റെ തീരസുരക്ഷ കുടുതല്‍ ശക്തിപ്പെടുത്തണമെന്നും കടല്‍ക്ഷോഭം ഉണ്ടാകുന്ന സമയത്ത് മത്സ്യത്തൊഴിലാളികള്‍ക്ക് കോസ്റ്റ് ഗാര്‍ഡിന്റെ സഹായം ലഭിക്കുമെന്നും ആന്റണി പറഞ്ഞു.












Click it and Unblock the Notifications