കൊള്ളയും ആക്രമണവുമില്ല, കിട്ടിയത് തെറ്റായ സന്ദേശം

എന്നാല്‍ സന്ദേശംതെറ്റായിരുന്നുവെന്ന് വ്യക്തമായതിനെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തകരെ നാവിക സേന തിരിച്ചുവിളിച്ചു. നാവിക സേനയുടെ എ.എന്‍.എസ് സുജാത എന്ന പടക്കപ്പലും തീരസംരംക്ഷണ സേനയുടെ ആനി ബസന്റ് എന്ന കപ്പലും ഡോര്‍ണിയര്‍ വിമാനവും രക്ഷാ പ്രവര്‍ത്തനത്തിനു ചെന്നത്.
നേരത്തെ കടല്‍ക്കൊള്ളക്കാരെ കണ്ടുവെന്നും എന്നാല്‍ പിന്നീട് അവര്‍ അപ്രത്യക്ഷരായെന്നുമായിരുന്നു കപ്പിത്താന്റെ വിശദീകരണം. ഏതായാലും മാള്‍ട്ട കപ്പലിന് ഇന്ത്യന്‍ സമുദ്രാാതിര്‍ത്തി കടക്കുന്നതു വരെ അകമ്പടി നല്‍കുമെന്ന് നേവി അറയിച്ചു.












Click it and Unblock the Notifications