ഇന്ത്യന്‍ സര്‍ക്കാരിനെ 2050ന് മുമ്പ് അട്ടിമറിക്കും

2050ന് മുമ്പെ സ്വന്തം സൈന്യത്തിന്റെ പിന്‍ബലത്തോടെ ഞങ്ങള്‍ ഇന്ത്യന്‍ സര്‍ക്കാരിനെ അട്ടിമറിയ്ക്കും. മാവോയിസ്റ്റുകള്‍ക്ക് വിരമിച്ച സൈനികരുടെ സഹായം ലഭിയ്ക്കുന്നു എന്ന പിള്ളയുടെ പ്രസ്താവന കിഷന്‍ജി തള്ളിക്കളഞ്ഞു.
സമാധാന ചര്‍ച്ചകള്‍ക്കു തയാറായില്ലെങ്കില്‍ ഇന്ത്യയിലെ പ്രധാന നഗരങ്ങള്‍ ആക്രമിക്കുമെന്നും മാവോ നേതൃത്വം ഭീഷണി മുഴക്കി. കൊല്‍ക്കത്ത, ഭുവനേശ്വര്‍ എന്നീ നഗരങ്ങളില്‍ ആക്രമണം നടത്താനാണ് പദ്ധതിയിടുന്നതെന്നും അവര്‍ സൂചിപ്പിച്ചു.












Click it and Unblock the Notifications