രാജ്യസഭ: ചാണ്ടിയും ചെന്നിത്തലയും ദില്ലിക്ക്

മുസ്ലീം ലീഗ് പ്രതിനിധി സംഘം തിങ്കളാഴ്ച കോണ്‍ഗ്രസ് അ്ധ്യക്ഷ സോണിയാ ഗാന്ധിയുമായി ചര്‍ച്ച നടത്തുന്നുണ്ട്. ഇതിന് മുന്നോടിയായി സോണിയ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വവുമായി ചര്‍ച്ച നടത്തും.
പ്രശ്‌നത്തില്‍ യുഡിഎഫിനകത്ത് ആരും കലാപം പ്രതീക്ഷിയ്‌ക്കേണ്ടെന്ന് മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.












Click it and Unblock the Notifications