മെമു ജൂണില്‍ ഓടിത്തുടങ്ങുമെന്ന് പ്രതീക്ഷ

കൊച്ചിയില്‍ തുരന്തോ എക്‌സ്പ്രസ് തീവണ്ടി സര്‍വീസ് ഉദ്ഘാടനച്ചടങ്ങിനെത്തിയ അഹമ്മദ് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.
സംസ്ഥാനത്ത് പാതയിരട്ടിപ്പിക്കലിന് കേന്ദ്ര ബജറ്റില്‍ വകയിരുത്തിയ തുക ചിലവഴിക്കുന്നില്ലെന്ന് മന്ത്രി കുറ്റപ്പെടുത്തി. റെയില്‍വെയുടെ കാര്യത്തില്‍ കേന്ദ്രം കേരളത്തെ അവഗണിക്കുകയാണെന്ന പരാതിയില്‍ കുറവു വന്നതായും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications