കയ്യേറ്റമൊഴിപ്പിയ്ക്കല്‍:സര്‍ക്കാരിനെതിരെ ഇടയലേഖനം

കര്‍ഷകരെ കുടിയിറക്കുന്ന നയത്തെ വിശ്വാസികള്‍ ഒറ്റക്കെട്ടായി എതിര്‍ക്കണം. ഹൈറേഞ്ച് സംരക്ഷണ സമിതി പ്രഖ്യാപിച്ച പ്രതിഷേധ റാലിയിലും ഉപവാസ സമരത്തിലും എല്ലാ വിശ്വാസികളും അണിനിരക്കണമെന്നും ലേഖനത്തില്‍ വിശ്വാസികളോട് ആവശ്യപ്പെടുന്നുണ്ട്.
ഇടുക്കി മേഖലയിലെ പ്രശ്‌നങ്ങള്‍ ഒഴിപ്പിക്കല്‍ നാടകം മൂലം ഗുരുതരമായിരിക്കുകയാണ്. ഇത് ഉടന്‍ നിര്‍ത്തിവച്ച് പ്രദേശത്തെ കര്‍ഷകര്‍ക്ക് സമാധാനപരമായി ജീവിക്കാനുള്ള അവസരമുണ്ടാക്കണമെന്നും ഇടയേഖനത്തില്‍ പറയുന്നു.












Click it and Unblock the Notifications