2 രൂപയുടെ അരി കേന്ദ്രത്തിന്റേതല്ല: ഐസക്

കിലോയ്ക്ക് ആറര രൂപ വില വരുന്ന അരിയാണ് സംസ്ഥാനം രണ്ട് രൂപയ്ക്ക് വിതരണം ചെയ്യുന്നത്. പതിനൊന്നര ലക്ഷം കുടുംബങ്ങള്‍ക്ക് മാത്രമേ രണ്ട് രൂപയ്ക്ക് അരി നല്‍കാവൂ എന്നാണ് കേന്ദ്രം നിര്‍ദ്ദേശിയ്ക്കുന്നത്. എന്നാല്‍ കേരളം 35 ലക്ഷം കുടുംബങ്ങള്‍ക്കാണ് അരി നല്‍കുന്നത്.
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നഗരങ്ങളിലേക്ക് വ്യാപിപ്പിയ്ക്കാനുള്ള പദ്ധതിയെക്കുറിച്ചും കേന്ദ്ര മന്ത്രിമാര്‍ വാസ്തവമറിയാതെയാണ് സംസാരിയ്ക്കുന്നതെന്ന് ഐസക് പറഞ്ഞു.












Click it and Unblock the Notifications