ആദിവാസി കണ്‍വെന്‍ഷന്‍ യോഗം യൂത്ത് കോണ്‍ കലക്കി
കല്പറ്റ: വയനാട്ടിലെ സുഗന്ധഗിരിയില്‍ മുന്‍മന്ത്രി കെകെ രാമചന്ദ്രന്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ആദിവാസി കണ്‍വെന്‍ഷന്‍ യൂത്ത് കോണ്‍ഗ്രസ്് പ്രവര്‍ത്തകര്‍ അലങ്കോലപ്പെടുത്തി.
യോഗസ്ഥലത്തേക്ക് ഇരച്ചുകയറിയ പ്രവര്‍ത്തകര്‍ പരിപാടി ബലം പ്രയോഗിച്ച് തടസ്സപ്പെടുത്തുകയായിരുന്നു.
പാര്‍ട്ടി നേതൃത്വത്തിന്റെ അനുമതിയില്ലാതെയാണ് കണ്‍വന്‍ഷന്‍ നടത്തിയതെന്ന് ആരോപിച്ചായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കണ്‍വെന്‍ഷന്‍ തടസ്സപ്പെടുത്തിയത്.












Click it and Unblock the Notifications