ഏഷ്യയില്‍ 10കോടി സ്ത്രീകളെ കാണാതായി

ഇന്ത്യ, ചൈന, ബംഗ്ലാദേശ്, ഇറാന്‍, നേപ്പാള്‍, പാകിസ്താന്‍, തെക്കന്‍ കൊറിയ എന്നിവയാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരിക്കുന്ന ഏഴ് രാജ്യങ്ങള്‍. 2007ലെ കണക്കാണ് ഇപ്പോള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ചൈനയിലെ കൃത്യം കണക്ക് 4.26 കോടിയും ഇന്ത്യയിലേത് 4.27 കോടിയുമാണ്. ഈ സാമൂഹ്യവിപത്ത് തടയുന്നതില്‍ ഏറ്റവും ഫലപ്രദമായ നടപടികള്‍ സ്വീകരിച്ച ഏഷ്യന്‍ രാജ്യം ശ്രീലങ്കയാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
തെക്കനേഷ്യന്‍ രാജ്യങ്ങളില്‍ മിക്കവയും സ്ത്രീകളെ അക്രമങ്ങളില്‍ നിന്നും രക്ഷിച്ചുനിര്‍ത്തുന്നതില്‍ വന്‍ പരാജയമാണ്. മാത്രമല്ല ഈ രാജ്യങ്ങളിലെല്ലാം വലിയതോതില്‍ ലിംഗവ്യത്യാസം നിലനില്‍ക്കുകയും ചെയ്യുന്നു.












Click it and Unblock the Notifications