വനിതാ സംവരണ ബില്‍ പാര്‍ലമെന്റില്‍

ലോക്‌സഭയിലും നിയമസഭകളിലും സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണത്തിനുള്ള ബില്ലാണ് തിങ്കളാഴ്ച വോട്ടിനിടുന്നത്. ബില്ല് അവതരിപ്പിയ്ക്കുന്നത് തടയാന്‍ സമാജ്‌വാദി പാര്‍ട്ടിയും ആര്‍ജെഡിയും ശക്തമായി രംഗത്തുണ്ട്.
മറ്റു പിന്നാക്ക വിഭാഗങ്ങള്‍ക്കു പ്രത്യേക സംവരണം ഏര്‍പ്പെടുത്തിയാല്‍ മാത്രമേ ബില്ലിനെ അനുകൂലിക്കുകയുള്ളൂ എന്നു ജനതാദള്‍ (എസ്) ദേശീയ അധ്യക്ഷന്‍ എച്ച്ഡി ദേവ ഗൗഡ അറിയിച്ചു.
ഇപ്പോഴത്തെ നിലയില്‍ ബില്ലിനെ പിന്തുണയ്‌ക്കേണ്ടെന്നാണ് മായാവതി നേതൃത്വം നല്‍കുന്ന ബിഎസ്പിയുടെ നിലപാട്. പന്ത്രണ്ടരയോടെ നിയമമന്ത്രി എം. വീരപ്പ മൊയ്‌ലി ബില്‍ അവതരിപ്പിക്കും.












Click it and Unblock the Notifications