സഞ്ചാരസ്വാതന്ത്ര്യം പീഡനകാരണമല്ല: ചീഫ് ജസ്റ്റിസ്

ആ ബന്ധത്തിലുണ്ടാകുന്ന കുഞ്ഞിനെ പ്രസവിക്കാനും സ്ത്രീ തയ്യാറായാല്‍ അതും കണക്കിലെടുക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.
കേസുകളുടെ അന്വേഷണം, വിചാരണ, പ്രോസിക്യൂഷന് എന്നിവ പ്രതിക്ക് ശിക്ഷ ഉറപ്പാക്കാന്‍ ഉതകുന്നതാകണമെന്നും അദ്ദേഹം പറഞ്ഞു. ലൈംഗികചൂഷണ ഇരകള്‍ക്ക് നഷ്ടപരിഹാരം നല്കാന് കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ ഉടന്‍ പ്രത്യേക ഫണ്ട് രൂപീകരിക്കണം.
നിയമങ്ങള്‍ പാസാക്കുന്നതല്ലാതെ അത് യഥാസമയം നടപ്പാക്കാന്‍ സര്‍ക്കാറുകള്‍ ശ്രമിക്കാത്തത് ദൗര്‍ഭാഗ്യകരമാണ്-അദ്ദേഹം പറഞ്ഞു. ആധുനിക കാലഘട്ടത്തില്‍ സ്ത്രീകള്‍ക്കു സഞ്ചാരസ്വാതന്ത്യ്രം വര്‍ധിച്ചതാണു പീഡനങ്ങള്‍ പെരുകുന്നതിനു കാരണം എന്ന നിലയിലുള്ള വാദഗതികള്‍ ശരിയല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മാനഭംഗത്തിന് ഇരയാവുന്നവരുടെ പുനരധിവാസം സംബന്ധിച്ച് കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയം ഞായറാഴ്ച സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം,
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications